ഇമാലത്ത് എന്നാൽ ഫത്ഹിന്റെയും കെസ്റിന്റെയും ഇടയിലായി അല്ലെങ്കിൽ അലിഫിന്റെയും യാഇന്റെയും ഇടയിലായി ഏകാര സ്വരത്തിത്തൽ ഉച്ചരിക്കുക എന്നാണ്. സൂറത്ത് ഹൂദിലെ 41-ാം ആയത്തിലെ بسم الله مجراها ഇതിൽ ഇമാലത്തോടെയാണ് ഉച്ചരിക്കേണ്ടത്.
ഇഷ്മാം എന്നാൽ റഫ്ഓ ളൊമ്മോ ഉള്ള അക്ഷരത്തിന്മേൽ വ്ഖ്ഫ് ചെയ്യുകയോ അവയെ ഇദ്ആം ചെയ്യമ്പോൾ ളമ്മിനെ സൂചിപ്പിച്ചു കൊണ്ട് ചുണ്ട് കൂട്ടുക എന്നാണ്. (ഉച്ചരിക്കുമ്പോഴാണ് കൂടുതൽ മനസ്സിലാവുക). സൂറത്തു യുസുഫിലെ 11-ാം ആയത്തിൽ تَأْمَنَّا لَا എന്നതിൽ ഇങ്ങനെയാണ് ഓതേണ്ടത്
0 Comments